Israel Hamas War Impact on Crude Oil Price: ഇസ്രായേൽ-ഹമാസ് യുദ്ധം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.
Fuel Price Update: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്
സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നികുതി കൂട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും .രണ്ട് പേരും കണ്ണുപൊത്തി കളിക്കുമ്പോൾ പറ്റിക്കപ്പെടുന്നത് എണ്ണയടിച്ച് നടുവൊടിയുന്ന ജനങ്ങളാണ് (fuel price hike)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.