Kerala Gold Rate Today March 23rd 2024 : മാർച്ച് മാസത്തിൽ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 2680 രൂപയുടെ വർധനവാണ്.
പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഇതിലുള്ളത്. സ്കീമിലെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്. 1000 രൂപയുടെ ഗുണിതങ്ങളായി വേണമെങ്കിൽ ഇതിൽ നിക്ഷേപിക്കാം.പരമാവധി 30 ലക്ഷം രൂപ വരെ ഇങ്ങനെ നിക്ഷേപം സാധിക്കും
Kerala Gold Rate Today March 22nd 2024 : മാർച്ച് മാസത്തിൽ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 2760 രൂപയുടെ വർധനവാണ്.
Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
Kerala Gold Rate Today 21th March 2024 : മാർച്ച് മാസത്തിൽ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 3120 രൂപയുടെ വർധനവാണ്
PNB KYC Update: മാര്‍ച്ച് 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് PNB ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.
Small Finance Bank Fixed Deposits: 9.25 ശതമാനം വരെ പലിശയാണ് അടുത്തിടെ ഈ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ
Green Fixed Deposits Interest Rate: നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കൾക്ക് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.