Distribution of welfare pension in kerala: ക്ഷേമപെൻഷൻ വൈകുന്നതുമായി സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണി യോഗത്തിൽ പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിന് തിരിച്ചറിയാകുമെന്ന് ആശങ്ക പങ്കുവെച്ചിരുന്നു.
Kerala Welfare Pension Updates: നിലവിൽ ഒരു മാസത്തെ പെൻഷൻ ആയിരിക്കും വിതരണം ചെയ്യുക. ആഗസ്റ്റിലെ പെൻഷനാണ് ക്രിസ്തുമസിന് മുൻപ് നൽകിയത്. സർക്കാർ കണക്ക് പ്രകാരം 57 ലക്ഷം പേരാണ് പെൻഷൻറെ ഗുണഭോക്താക്കൾ
Kerala Social Security Welfare Pension : ഫെബ്രുവരിയിലാണ് ഏറ്റവും അവസാനമായി ക്ഷേമപെൻഷൻ സർക്കാർ വിതരണം ചെയ്തത്. അന്ന് ഡിസംബർ മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു നൽകിയിരുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.