Shani Dev Favourite Zodiac Sign: ജ്യോതിഷമനുസരിച്ച് രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും
Niraputhari Pooja: നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
Friday Specials: 12 രാശികളിൽ ഇവരെ ലക്ഷ്മി ദേവിക്ക് വളരെ പ്രിയമാണ് അതുകൊണ്ടുതന്നെ ഒരിക്കലും ദേവി കൈവിടത്തുമില്ല. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും.
പന്ത്രണ്ട് രാശിക്കാർക്കും ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുക. ചില രാശിക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം എന്നിവയൊക്കെ ഇക്കൂട്ടർക്ക് ഇന്ന് ഫലമായി വരും.
Budhaditya Rajayoga 2024: ചിങ്ങ രാശിയിൽ സൂര്യൻ ഉടൻ പ്രവേശിക്കും. ഇവിടെ നേരത്തെ ബുധനുണ്ട്. ഇതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുകയും സ്പെഷ്യൽ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. അതുപോലെ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.