നാഗ ദൈവങ്ങളെ ആരാധിക്കുന്നതിനായുള്ള ദിനമാണ് നാഗപഞ്ചമി ദിനം. ഈ ദിവസം നാഗങ്ങളെ ആരാധിക്കുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Rajaygoa In August: ആഗസ്റ്റിൽ സമസപ്തക, കേന്ദ്ര ത്രികോണ, ശശ് രാജയോഗം എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇടവ രാശിയടക്കമുള്ള ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും മികച്ച സാമ്പത്തിക നേട്ടം ലഭിക്കും.
Bathroom Vastu Tips: വാസ്തുവിൽ വരുത്തുന്ന തെറ്റുകളുടെ ഭാഗമായി കരിയറിൽ ഉയർച്ചയില്ലാതിക്കുക, സാമ്പത്തിക പ്രതിസന്ധി വിട്ടൊഴിയാതിരിക്കുക, കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുക, പുരോഗതിയില്ലാതിരിക്കുക തുടങ്ങിയവ ഉണ്ടാകാം.
Shani Dev Favourite Zodiac Sign: ആഗസ്റ്റ് മൂന്നായ ഇന്ന് ഗ്രഹങ്ങളുടെ ചലനത്തിൽ വീണ്ടും മാറ്റമുണ്ടാകാൻ പോകുകയാണ്. ഈ മാറ്റം പല രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും പറയാനാകില്ല
ഓഗസ്റ്റിൽ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ചിങ്ങത്തിൽ സംക്രമിക്കുന്നതോടെ ശനിയുമായി ചേർന്ന് സമസപ്തക യോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാർക്കാണ് ശനി-സൂര്യൻ ഗുണം ചെയ്യുകയെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.