Missing woman found dead: മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
Mother and child found dead: ഇരുമ്പന്തടം സ്വദേശി വിസ്മയ (25), എട്ട് മാസം പ്രായമായ മകൾ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരും കതകു തുറന്നിരുന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത് എന്നാൽ കാണാനില്ലെന്നു കരുതിയ പണം പരിശോധനയ്ക്കിടയിൽ വീട്ടിൽ നിന്നും തന്നെ കണ്ടെടുക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.