പശ്ചിമ ബംഗാളില്‍ സ്ഫോടന കേസ് അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതി നഗറിലാണ്.
Shah Jahan Sheikh Arrest: ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്.
Crime News: ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ജനുവരി 15 ന് കാട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.
ED Raid: 2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.
എംഎൽഎമാർക്ക് നേരത്തെ പ്രതിമാസ ശമ്പളമായി 10,000 രൂപയും മന്ത്രിമാർക്ക് 10,900 രൂപയുമാണ് ബംഗാളിൽ ലഭിച്ചിരുന്നത്. പുതിയ ശമ്പള പരിഷ്കരണത്തിന് ശേഷം ഇനി മുതൽ പ്രതിമാസം എംഎൽഎമാർക്ക് 50,000 രൂപ
പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാവിലെ 8 മണിക്ക് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
West Bengal Panchayat Elections 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.
West Bengal Panchayat Elections 2023: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകൾ അക്രമം നടത്തിയെന്ന് ആരോപിച്ച് ബിജെപി ട്വിറ്ററിൽ ഒന്നിലധികം വീഡിയോകൾ പങ്കുവച്ചപ്പോള്‍ തങ്ങളുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി അവകാശപ്പെട്ട് TMCയും രംഗത്തെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.