ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വാശീയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് കേരളത്തിനൊപ്പം വിധി വരും. കൂടാതെ അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഫലം വരുക. പോസ്റ്റൽ വോട്ടലുകൾ എണ്ണി തീർന്നപ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ലീഡ്. പുതുച്ചേരിയിലും അസമിലും തുടക്കം മുതലെ എൻഡിഎക്ക് മുന്നേറ്റം
നന്ദിഗ്രാമിൽ മംമ്ത ബാനർജി വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് മംമ്ത ബാനർജി വിജയം കൈവരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ മുൻ അംഗവും മംമ്ത ബാനർജിയുടെ വിശ്വസ്തനുമായിരുന്നു ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ആണ് മംമ്ത ബാനർജിക്ക് എതിരായി മത്സരിച്ചത്.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission) വാർത്താ സമ്മേളനം ആരംഭിച്ചു.
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85% സീറ്റിലും ബിജെപി വിജയം നേടി.
മാർച്ച് 7 നാണ് പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് പ്രധാനമന്ത്രി അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്. കഴിഞ്ഞ പ്രാവിശ്യം മാർച്ച് നാലിനാടായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിത്
മമതാ ബാനർജി അഹംഭാവം മൂലമാണ് പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയത് എന്ന് ആരോപിച്ച നദ്ദ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്ക്ക് ടാറ്റ നൽകുമെന്നും പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും പശ്ചിമ ബംഗാളിലേയ്ക്കാണ്... BJPയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എല്ലാ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്.
ബിജെപി പശ്ചിമ മിഡ്നാപൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് 5 തൃണമുൽ എംഎൽഎമാരും, 1 എംപിയും, 3 സിപിഎം എംഎൽഎമാരും, 1 കോൺഗ്രസ്സ് എംഎൽഎയും ബിജെപിയിൽ ചേർന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.