West Bengal സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനോടൊപ്പം തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ അസമിലും പശ്ചിമ ബംഗളിലും മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും
നിലവിൽ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉള്ളത്. നാളെ രാവിലെയോടെ ഒഡീഷ തീരത്ത് ദമ്ര പോർട്ടിനു അരികിലൂടെ ഉച്ചയ്ക്ക് ശേഷം പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര-ബാലസോർ സമീപത്ത് തീരം തൊടാനാണ് സാധ്യത.
പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി
ബുധനാഴ്ച മമത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതയെ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.