Wall collapsed: മതിലിന് താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Rain Havoc In UP: നിര്‍മ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Kerala Rain Updates: അൽ ഫയാസ് ട്യൂഷന് കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Wall Collapsed: ഇടിഞ്ഞു വീണ ഭാഗത്ത് തടിക്കഷണവും മരത്തിന്റെ വേരും നീക്കം ചെയ്യാതെയാണ് ഭിത്തി നിർമ്മിച്ചിരുന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.