Masappadi Case: എസ്എഫ്ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിച്ചത്.
കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു
Sabu M Jacob: വിദേശത്ത് ചികിത്സയിലായിരുന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരിച്ചു കടത്താനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുപോലും മുഖ്യമന്ത്രിയായ പിണറായി വിജയൻ ഓർത്തില്ല എന്നും സാബു ജേക്കബ് ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.