Opposition Leader VD Satheesan: കരിമണൽ കമ്പനിയുമായി കരാറുണ്ടാക്കിയത് ക്രമവിരുദ്ധമായ രീതിയിൽ പണം കൈമാറാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. ആരോപണത്തിന് പിന്നിൽ ശത്രുതയുണ്ടെന്നും ജനങ്ങളിൽ സംശയമുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊള്ളയിൽ മുഖ്യമന്ത്രിക്കും മകൾക്കും പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ വീണയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
Pinarayi Vijayan Daughter Controversy ആരോപണങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റിൽ കുറിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.