Veena Vijayan: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എത്തിയ എസ്എഫ്ഐഒ ഉദ്യോഗസ്ഥരിൽ നാലുപേർ ബംഗളുരുവിലേക്ക് തിരിച്ചു പോയി.
രണ്ടു ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇവിടെ തുടരും.
Veena Vijayan Controversy: അതേസമയം ROC ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാതെ എക്സാലോജിക്. കരാറിൻ്റെ വിശദാംശങ്ങൾ പോലും എക്സാലോജിക് ഹാജരാക്കിയില്ല, എക്സാലോജിക്കിൻ്റെ മറുപടിയിൽ ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് നൽകിയിരിക്കുന്നത്.
Probe Against CM Pinarayi Vijayan Daughter Veena Vijayan Company: മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്സാലോജിക്കിനെതിരേ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.