Delhi Air Pollution: സാഹചര്യം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
7 വയസുകാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ പൂട്ടിയിട്ട് അധികൃതര്‍. കൃത്യമായ പരിശോധന നടത്താതെ സ്കൂള്‍ പൂട്ടിയത് മൂലം ഏഴു വയസുകാരി പിറ്റേന്ന് പുലര്‍ച്ചെ വരെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
ഹെലികോപ്റ്റർ ടാക്സി പദ്ധതിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹെലികോപ്റ്റർ ടാക്സി സർവീസ് വഴി ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഊർജിതമാക്കിയിരിയ്ക്കുകയാണ്.
7th Pay Commission: വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് യുപി സർക്കാർ ഒരു നൽകിയിരിക്കുകയാണ്. UP Pay Committee 2008 ന്റെ ശുപാർശകൾ അനുസരിച്ചു 6000 ത്തോളം പെൻഷൻകാർക്ക് ഉടൻ തന്നെ ഡിആറിന്റെ നാല് തവണകൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.