കനത്ത മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലും ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ CAT III സാങ്കേതിക വിദ്യയിൽ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് എയർ ഇന്ത്യയ്ക്കും DGCA നോട്ടീസ് അയച്ചത്.
തുടര്‍ച്ചയായി ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു
സ്പൈസ് ജെറ്റ് എയർലൈൻസ് കനത്ത നഷ്ടം നേരിട്ട സാഹചര്യത്തില്‍ രാജി സമര്‍പ്പിച്ച് CFO. സ്പൈസ് ജെറ്റിന് 789 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ടതിനെ തുടർന്ന് എയർലൈനിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സഞ്ജീവ് തനേജയാണ് ബുധനാഴ്ച രാജിവച്ചത്.
അടുത്തിടെ ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ കർശന നടപടി സ്വീകരിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സ്പൈസ് ജെറ്റിന്റെ പകുതിയിലധികം വിമാനങ്ങള്‍ക്ക് അടുത്ത എട്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് DGCA.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.