Saturn Retrograde 2024: കർമ്മ ഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇന്നുമുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും.
Saturn Planet Transit In Kumbh: ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.
Shani Nakshtra Transit: വേദ ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിൻ്റെ നക്ഷത്ര മാറ്റം എല്ലാ രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ശനി നിലവിൽ വ്യാഴത്തിൻ്റെ നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്
Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.
Saturn Transit 2024: ജ്യോതിഷ പ്രകാരം ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതിനാല്‍ തന്നെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേയ്ക്ക് സംക്രമിക്കാന്‍ ശനി ദേവ് രണ്ടര വര്‍ഷമെടുക്കും. ശനി ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചിരിയ്ക്കുകയാണ്.
Shani Uday 2024 Effect on Zodiac Signs: നീതിയുടെ ദേവനായ ശനി നിലവിൽ കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ശനി ഉദിക്കുകയും ഇതിലൂടെ 3 രാശിക്കാർക്ക് ഭാഗ്യം നൽകുകയും ചെയ്യും.
Shani Astha Effect: ഫെബ്രുവരി 11 ഞായറാഴ്ച ശനി കുംഭ രാശിയിൽ അസ്തമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി ശുഭകരമായിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തും.
Shani Vakri in Kumbh 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകും. കൂടാതെ ജാതകത്തിൽ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Shani 2024 Effect: 2024-ൽ ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ വർഷം മുഴുവനും തുടരും. വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അപൂർവ യാദൃശ്ചികത ഉണ്ടായത്.
New Year 2024: വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ജ്യോതിഷത്തില്‍ ശനി നീതിയുടെ ദേവനായും കര്‍മ്മഫല ദാതാവായും അറിയപ്പെടുന്നു. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച് ശനി ദേവന്റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ പ്രത്യേക പൂജകള്‍ ചെയ്യുന്നത്.
Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലം ശനി നൽകും. അത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ബലമോ ദുർബ്ബലമോ ആണെങ്കിൽ ആ വ്യക്തിക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.
Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും ദൈവം എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ശനി നൽകും എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.