ഇന്ന് രാവിലെ 6:07ന് സൂര്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. പ്രതീക്ഷകളുടെയും അനിശ്ചിതത്വത്തിന്റെയും മാസമായിരിക്കും ഇടവം എന്നാണ് ജ്യോതിഷ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.
Weekly Tarot Horoscope September 4 - 10, 2023: ജ്യോതിഷത്തിന്റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാവി പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്.
Monthly Horoscope January 2023: ജ്യോതിഷപ്രകാരം പുതുവർഷത്തിന്റെ ആദ്യ മാസമായ ജനുവരിയിൽ ചില രാശിക്കാർക്ക് വളരെ അനുകൂല ഫലങ്ങളായിരിക്കും ലഭിക്കുക. ഇവർക്ക് ഈ മാസം പ്രതീക്ഷിക്കാത്ത ധനവർഷം ഉണ്ടാകും.
Monthly Horoscope November 2022: നവംബറിൽ സംഭവിക്കാൻ പോകുന്ന ഗ്രഹസംക്രമണം ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതിയും ഉണ്ടാകും.
Planet Transits in September 2022: സെപ്തംബർ മാസത്തിൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറും. മാസം ആരംഭിക്കുന്നത് തന്നെ ശുക്രന്റെ സംക്രമണത്തോടെയാണ്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും.
Lucky Zodiac of June 2022: 2022 ലെ 5 മാസം പിന്നിട്ടു കഴിഞ്ഞു. ആറാം മാസമായ ജൂണിൽ ചില രാശിക്കാർക്ക് അത്ഭുതകരമായ സമ്മാനങ്ങൾ നൽകും. ഈ രാശിക്കാർക്ക് ജൂൺ മാസത്തിൽ വലിയ പുരോഗതിയോ നേട്ടമോ ലഭിക്കും.
Grah Gochar in June 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ മാസം വളരെ പ്രധാനപ്പെട്ടതാണെന്നാണ് പറയുന്നത്. അതായത് 2022 ജൂണിൽ 5 ഗ്രഹങ്ങൾ രാശി മാറൂം. അതിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കും.
ഏപ്രിലിൽ ഗ്രഹങ്ങളുടെ വൻ ചലനമാറ്റം ഉണ്ടാകാൻ പോകുകയാണ്. 9 ഗ്രഹങ്ങളും രാശി മാറുന്ന ഒരു അപൂർവ മാസമാണിത്. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം മറ്റ് രാശിക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഈ ഗ്രഹമാറ്റങ്ങൾ വളരെ ശുഭകരമാകുന്ന രാശികളേതൊക്കെ എന്ന് നമുക്ക് നോക്കാം...
2021 ലെ അവസാന മാസമായ ഡിസംബർ നാളെ മുതൽ ആരംഭിക്കും. വർഷത്തിലെ അവസാന മാസം കടന്നുപോകാൻ തുടങ്ങുമ്പോൾ ഏവരുടെയും മനസിലെ ചിന്ത എന്നുപറയുന്നത് ഈ വർഷം നമുക്ക് എന്തെല്ലാം സമ്മാനങ്ങൾ നൽകി കടന്നുപോകുന്നുവെന്നതാണ്. ഇക്കാര്യത്തിൽ ചില രാശിക്കാർ വളരെ ഭാഗ്യവാന്മാരായിരിക്കും. കാരണം വർഷത്തിലെ അവസാന മാസം അവർക്ക് ധനമഴയാണ് വർഷിക്കാൻ പോകുന്നത്. ലക്ഷ്മി ദേവിയുടെ കൃപ അവരുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിപ്പിക്കുകയും വളരെയധികം സന്തോഷം നൽകുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.