Surya Shani Yuti 2025: ഫെബ്രുവരിയിൽ ശനി-സൂര്യ സംഗമം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!

Shani Surya Yuti 2025: സൂര്യനും ശനിയും പിതൃ-പുത്ര ബന്ധമാണ് പറയുന്നത്. എന്നാൽ ജ്യോതിഷത്തിൽ ഇവരെ കട്ട ശത്രുക്കൾ എന്നാണ് പറയുന്നത്. 

Surya Shani Yuti: ഫെബ്രുവരിയിൽ ശനിയും സൂര്യനും ഒരുമിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും.

1 /10

Shani Surya Yuti 2025: സൂര്യനും ശനിയും പിതൃ-പുത്ര ബന്ധമാണ് പറയുന്നത്. എന്നാൽ ജ്യോതിഷത്തിൽ ഇവരെ കട്ട ശത്രുക്കൾ എന്നാണ് പറയുന്നത്.

2 /10

ഫെബ്രുവരിയിൽ ശനിയും സൂര്യനും ഒരുമിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും.

3 /10

സൂര്യ സംക്രമണം 2025: 30 വർഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിലാണ് ഇവിടെയ്ക്ക് ഫെബ്രുവരിയിൽ പിതാവും ശത്രു ഗ്രഹവുമായ സൂര്യൻ എത്തും.

4 /10

ഫെബ്രുവരി 12 നാണ് സൂര്യൻ കുംഭ രാശിയിലെത്തി ശനിയുമായി സംക്രമിക്കുന്നത്.ഇതിലൂടെ ചില രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ ആയിരിക്കും. 

5 /10

സൂര്യൻ ഒരു മാസത്തേക്ക് കുംഭം രാശിയിൽ തുടരും എന്നാൽ ശനി മാർച്ച് 29 വരെ ഇവിടെ തുടരും. ഇതിലൂടെ ഒരു മാസത്തോളം കുംഭ രാശിയിൽ ശനി സൂര്യ സംയോഗം ഉണ്ടാകും.  ഇതിലൂടെ ഈ 5 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം. ആ രാശികൾ ഏതൊക്കെ അറിയാം...

6 /10

മേടം (Aries): ശനിയും സൂര്യനും ചേർന്ന് ഇവർക്ക് സ്പെഷ്യൽ അനുഗ്രഹം നൽകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി, മികച്ച നേട്ടങ്ങൾക്കായി എല്ലാ ശനിയാഴ്ചകളിലും കറുത്ത എള്ള് ദാനം ചെയ്യുക

7 /10

കർക്കടകം (Cancer): ഇവർക്കും ശനി-സൂര്യ സംയോഗത്താൽ ജീവിതത്തിൽ നിരവധി സുപ്രധാന മാറ്റങ്ങൾ വന്നുചേരും. തൊഴിൽ മേഖലയിലുള്ളവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, വ്യാപാരികൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും, വരുമാനം വർദ്ധിക്കും

8 /10

ചിങ്ങം (Leo): ഇവർക്കും ഈ സമയം കരിയറിൽ ഉയർച്ച, മികച്ച വിജയം, സാമ്പത്തിക നേട്ടം, കുടുംബത്തിൽ സന്തോഷം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും

9 /10

തുലാം (Libra): ഈ രാശിക്കാർക്കും ഈ സമയം എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. രാജകീയ ജീവിതം നയിക്കും. പുരോഗതി കൈവരിക്കും. ചില സുപ്രധാന നേട്ടങ്ങൾ കൈവരിക്കുക എന്ന സ്വപ്നം പൂർത്തീകരിക്കും. പ്രണയ ജീവിതത്തിൽ മുന്നേറും

10 /10

കുംഭം (Aquarius): സൂര്യ-ശനി- സംയോഗം കുംഭം രാശിയിലാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പ്രയോജനവും ഈ രാശിക്കാർക്കായിരിക്കും.  ഈ സമയം ജോലിയുള്ളവർക്ക് പുരോഗതി, സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola