മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.
India Covid Updates: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്.
ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings) ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക്വാദിന്റെയും (Ruturaj Gaikwad) മറാത്തി താരം (Marathi Actress) സയാലി സഞ്ജീവിന്റെയും (Sayali Sanjeev) പ്രണയത്തെക്കുറിച്ച് അടുത്തിടെ വലിയ ചർച്ചകൾ നടന്നിരുന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ നിന്ന് ഇത്തരം ഊഹാപോഹങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ വാർത്ത മാധ്യമങ്ങളിൽ വൈറലായതിന് ശേഷവും റിതുരാജ് സയാലിയുമായുള്ള അടുപ്പം സ്ഥിരീകരിച്ചിട്ടില്ല. സയാലി ആരാണെന്നും എന്തുകൊണ്ടാണ് അവർ ഇത്ര പ്രശസ്തയായതെന്നും നമുക്ക് നോക്കാം...
Viral Video: അമ്പയറുടെ (Umpire) ജോലി എന്നുപറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, കുറച്ച് ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. കളിക്കിടയിൽ എപ്പോഴാണോ ഒരു തെറ്റായ തീരുമാനം എടുക്കുന്നത് അപ്പോഴാണ് ജനങ്ങൾ അമ്പയറിനെ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നത് വാസ്തവമായ കാര്യമാണ്. മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക ടൂർണമെന്റിൽ അമ്പയർ വൈഡ് ബോൾ നൽകിയത് ഒരു വ്യത്യസ്തമായ രീതിയിലാണ്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേരിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.