മോഷ്ണം നടത്തിയത് മറ്റൊരു വിചിത്രമായ കാര്യത്തിനാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഇരുവരും മോഷ്ണം നടത്തിയത് തങ്ങളുടെ കാമുകിമാർക്ക് സമ്മാനം വാങ്ങി നൽകാനായിരുന്നു എന്ന്ന പ്രതികൾ പറഞ്ഞുയെന്ന് പൊലീസ് അറിയിച്ചു.
ജീവിതം സുഖ ദുഖ സമ്മിശ്രമാണ്. നല്ലതും ചീത്തയുമായ സമയങ്ങൾ വരുന്നു. എല്ലാ ശ്രമങ്ങൾക്കും ശേഷവും മോശം സമയങ്ങൾ നീങ്ങുന്നില്ലയെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കുന്നത് ഉത്തമമാണ്.
കൊറോണ വ്യാപനം തുടരുകയാണ്. കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. lockdown സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനാൽ നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും.തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.
ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ മാത്രമെ പാഴ്സൽ സർവീസും ഹോം ഡലവറിയും അനുവദിക്കുള്ളു. നേരത്തെ കടകളുടെ പ്രവർത്തനമായിരുന്നു വൈകിട്ട് ഏഴു വരെ നിശ്ചിയിച്ചിരുന്നത്.
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയില്‍വേ 30 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി.
സർക്കാരിന്റെയും പാർട്ടി അധികാരികളുടെയും യാത്രകൾക്ക് യാതൊരപ തടസ്സുവുമുണ്ടാകില്ലയെന്ന് ഉത്തരവിൽ പറയുന്നു. സ്ഥാനാർഥികൾ, ബൂത്ത് ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രമായി ബന്ധപ്പെട്ട് മറ്റ് സർവീസുകൾക്ക് ലോക്ഡൗണിൽ ഇളവ് നൽകിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.