ഡെൽറ്റ വകഭേദം (Delta Variant) മൂലം പടർന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ഒരു മാസമായി നീണ്ട് നിൽക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
ജൂലൈ ഒന്ന് മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതല്‍ വൈകീട്ട് ആറര വരെയുമായിരിക്കും പ്രവര്‍ത്തിക്കുക.
Thiruvananthapuram ജില്ലയിലെ തദ്ദേശ സ്ഥാനങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി (Test Positivity) നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Covid കാലത്ത് ഉപയോക്താക്കളെ സഹായിക്കുന്നതിനായി നിരവധി സേവനങ്ങളാണ് എസ്ബിഐ (SBI) വാഗ്ദാനം ചെയ്തത്. അന്യ ശാഖകളില്‍നിന്നും പണം പിന്‍വലിക്കല്‍ അടക്കം നിരവധി ആനുകൂല്യങ്ങള്‍ SBI നടപ്പാക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് ഉത്തുകൂടുലകൾ വിലക്കിയിരുന്ന സംസ്ഥാനത്ത് രഹസ്യമായി പോലും കല്യാണം നടത്തിയവർക്ക് പോലും Marriage Certificate നൽകേണ്ടയെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ കർശനമായ തീരുമാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.