ഒരു വ്യക്തിയ്ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതാഹാരം ആവശ്യമാണ്. അതായത്, സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയുള്ളൂ. ശരീരത്തില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
വൈറ്റമിൻറെ കലവറ കൂടിയാണ് കാരറ്റ്. ശരീരത്തിൽ ഉണ്ടാവുന്ന കുട്ടികളുടെ മുറിവുകൾ ഉണക്കാൻ ക്യാരറ്റ് ഒരു മികച്ച പച്ചക്കറിയാണ്. ഇത് കൊണ്ട് തന്നെ ക്യാരറ്റ് കുട്ടികൾക്ക് കൊടുക്കാൻ മടിക്കേണ്ട.
മടവൂര്‍ പാറയ്ക്ക് അടുത്തായി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന പ്രാചീന ഗുഹാക്ഷേത്രമുണ്ട്.ഈ ക്ഷേത്രവും പരിസരങ്ങളും 1960 മുതല്‍ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ്.
മഴക്കാലമെന്നാല്‍ മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന കാലം... മഴ തുടങ്ങുന്നതോടെ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടുന്ന സമയമാണ്. അതുകൂടാതെ, കൊതുക് പരത്തുന്ന അസുഖങ്ങള്‍ വേറെയും.
Monkeypox Death Chances: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്നാണ്. ചിക്കൻ പോക്സിനെ തന്നെ അമർച്ച ചെയ്ത പ്രവിശ്യകളിലൊന്നിലാണ് 1970-ൽ ആദ്യത്തെ വാനരവസൂരി റിപ്പോർട്ട് ചെയ്തത്.
മൺസൂണിന്റെ വരവോടെ അന്തരീഷത്തിൽ ഈർപ്പവും വർധിക്കും. ഇത് വഴി ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കേടാകാൻ തുടങ്ങുക മാത്രമല്ല, അവയിൽ നിന്ന് മണം വരാൻ തുടങ്ങുകയും ചെയ്യുന്നു
ത്രിഫലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ശരീര ഭാരം കുറയ്ക്കുന്നത് മുതൽ നിരവധി ഗുണങ്ങൾ വരെ ഇതിൽപ്പെടുന്നു എന്നാൽ ത്രിഫല അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും
പ്രധാന കവാടം കടന്ന് ഫാമിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് മുന്നൂറിൽപ്പരം വ്യത്യസ്ത ഇനം കാട്ടുമരങ്ങൾ, നിരവധി നാട്ടു മരങ്ങൾ, കാട്ടുവള്ളികൾ, ഫലവൃക്ഷങ്ങൾ എന്നിവ തിങ്ങി വളരുന്ന മിയാവാക്കി ഫോറെസ്റ്റും, ഫ്രൂട്ട് ഫോറസ്റ്റും ആണ്
New Optical Illusion: താഴെ തന്നിരിക്കുന്ന പട്ടികയിൽ ഇംഗ്ലീഷ് അക്ഷരം ഡിയുടെ ഇടയിൽ ഒളിഞ്ഞിരിക്കുന്ന ബി കണ്ടെത്തണം. നിങ്ങളുടെ ബുദ്ധി കൂടിയാണ് ഇതിൽ പരിശോധിക്കുന്നത്
Drinking Tea In Hypertension:ചായയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളെ കാറ്റെച്ചിൻസ് എന്നാണ് അറിയപ്പെടുന്നത് ഇവ ശരീരത്തിന് ഗുണം ചെയ്യും എന്നാണ് കണ്ടെത്തൽ
പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുമ്പോള്‍ അതിന്റെ മധുരമേറിയ രുചിയാണ് നമുക്ക് ഏറെ ഇഷ്ടമാവുന്നത്. എന്നാല്‍, മാമ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മാമ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.