Health Tips: രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
സ്കിപ്പിംഗ് വെറുമൊരു കളിയല്ല, ഇത് ഒരു മികച്ച വ്യായാമമാണ്. ഫിറ്റ്നസ് സെന്ററുകളിൽ പോകാൻ സമയവും സൗകര്യവും ഇല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപായമാണ് സ്കിപ്പിംഗ്.
Turmeric Milk Benefits: ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ് മഞ്ഞൾപ്പാല്‍. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.
Grapes Benefits: വൈറ്റമിൻ എ, വിറ്റാമിൻ സി, വൈറ്റമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവ മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Evening Walk Benefits: ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും. വ്യായാമത്തിന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ പ്രയോജനകരമാണ്. ചിലർക്ക് അതിരാവിലെ നടക്കാന്‍ ഇഷ്ടമാണ് എങ്കില്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കാനാണ് ഇഷ്ടം.
Intermittent Fasting: ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുക, അത് ശരീരത്തിൽ എന്ത് സ്വാധീനം ചെലുത്തും? അത്താഴം ഒഴിവാക്കുന്നതിന്റെ ഫലം എന്താണ്? ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.
Black Pepper Oil Benefits: കുരുമുളക് എണ്ണയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഈ എണ്ണ ഗുണങ്ങളുടെ കാര്യത്തില്‍ മുമ്പനാണ്... പതിവായി കുരുമുളക് എണ്ണ ഉപയോഗിക്കുന്നത് നിരവധി പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായകമാണ്
Benefits Of Having Early Dinner: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ക്രമേണ നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുകയും ചെയ്യും.
Calcium Requirement: പോഷക സമ്പന്നമാണ് എങ്കിലും പാല് പ്രധാനമായും കാൽസ്യത്തിന്റെ ഉറവിടം എന്നാണ് അറിയപ്പെടുന്നത്. അതായത്, കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു.
Sources and Importance of Vitamin D: വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ഇതിന്റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകള്‍ മത്രമല്ല വിഷാദത്തിനും ഉൽക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു.
Dates good for Men: അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്കാന് സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.
International Self Care Day: എല്ലാ വർഷവും ജൂലൈ 24 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സെൽഫ് കെയർ ഡേ സ്വയം പരിചരണം അവഗണിക്കരുതെന്നും ഓരോ ദിവസവും, ഓരോ മിനിറ്റിലും സ്ഥിരമായി സ്വയം പരിചരണം ശീലമാക്കണമെന്നും ഓർമ്മിപ്പിക്കുന്നു.
Weight Loss Tips: ശരീരഭാരം കുറയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. അതായത്, ധാരാളം വെള്ളം കുടിച്ചാല്‍ മതി. വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
Diabetes In Kids: ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നത് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികമായി വെല്ലുവിളി നിറഞ്ഞതാണ്. ഈ സമയത്ത് ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് വൈകാരിക പിന്തുണ നൽകേണ്ടത് ഏറെ പ്രധാനമാണ്
Low Energy Foods: സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത് ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്. അതായത്, കുറഞ്ഞ അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വല്ലാത്ത ക്ഷീണവും അലസതയും ഉളവാക്കും
Black Pepper Benefits: കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുക മാത്രമല്ല അണുബാധ തടയാനും സഹായിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.