Weak metabolism: ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടും. ഒരു തരത്തിലുമുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത് മെറ്റബോളിസം വഷളാകുന്നതിന് കാരണമാകുന്നു.
Feet Tanning: സൂര്യപ്രകാശം കൊണ്ടോ അല്ലെങ്കിൽ പൊടി കാരണമോ നിങ്ങളുടെ പാദങ്ങൾ കറുത്തിരിക്കുകയാണെങ്കിൽ മടിക്കേണ്ട.. ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും. ഈ ട്രിക്കുകൾ പരീക്ഷിക്കുന്നതിലൂടെ ടാനിംഗ് പമ്പ കടക്കും.
ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഭക്ഷണ ശീലങ്ങളും അനാരോഗ്യകരമായ ജീവിതരീതിയുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം ജനിതകമാണ്, കുടുംബ ചരിത്രം ഇതിൽ പ്രധാന ഘടകമാണ്. എന്നാൽ, ടൈപ്പ് 2 പ്രമേഹം മോശമായ ഭക്ഷണക്രമവും തെറ്റായ ജീവിതശൈലി തിരഞ്ഞെടുപ്പും വഴി ഉണ്ടാകുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.