വറത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇവ പൂർണമായി ഒഴിവാക്കും. അതിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ചിലർക്ക് വറുത്ത ഭക്ഷണം കഴിക്കുക തന്നെ വേണം. അതിന്റെ രുചി തന്നെയാണ്. വറുത്ത ഭക്ഷണത്തിന് ബദലായി സ്വാദിഷ്ടമായ ഭക്ഷണം എങ്ങനെ കഴിക്കാമെന്നറിയേണ്ടേ?
വൈറ്റമിൻറെ കലവറ കൂടിയാണ് കാരറ്റ്. ശരീരത്തിൽ ഉണ്ടാവുന്ന കുട്ടികളുടെ മുറിവുകൾ ഉണക്കാൻ ക്യാരറ്റ് ഒരു മികച്ച പച്ചക്കറിയാണ്. ഇത് കൊണ്ട് തന്നെ ക്യാരറ്റ് കുട്ടികൾക്ക് കൊടുക്കാൻ മടിക്കേണ്ട.
വെജിറ്റേറിയൻ ആകുമ്പോൾ വളരെ പരിമിതമായ ഭക്ഷണങ്ങൾ മാത്രമാകും നമുക്ക് കഴിക്കാൻ പറ്റുക. അത് കൊണ്ട് തന്നെ ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി ധാരാളം ആളുകൾ വിശ്വസിക്കുന്നു.
ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്.നല്ല ഉറക്കം കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കചക്രത്തെ ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.