കാരണം കണ്ടെത്തിയാൽ മാത്രമേ വേദന എങ്ങനെ കുറയ്ക്കാമെന്ന് വ്യക്തമായി കണ്ടെത്താൻ സാധിക്കുകയുള്ളു. ചെറിയ തോതിലുള്ള പല്ല് വേദന കുറയ്ക്കാൻ ഉപ്പ് വെള്ളം പിടിക്കുന്നതും ഐസ് വെക്കുന്നതുമൊക്കെ സഹായിക്കും
മുഖത്തിന് കൊടുക്കുന്ന സംരക്ഷണം പലപ്പോഴും കഴുത്തിന് നൽകാത്തതാണ് ഇതിന് കാരണം. ചർമ്മത്തിലെ ചില ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ ഹെപ്പർ പിഗ്മന്റെഷൻ എന്നാണ് പറയുന്നത്.
പഠനങ്ങൾ അനുസരിച്ച് പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും.
ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്
നാവിന് ഉണ്ടാകുന്ന പൊള്ളലുകൾ സാധാരണ ഗതിയിൽ പെട്ടന്ന് മാറാറുണ്ട്. കറ്റാർവാഴയ്ക്ക് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പൊള്ളലുകൾക്ക് പരിഹാരമാകാൻ സാധിക്കാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.