Covid ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച സത്യവാങ്മൂലം കലക്ടര്‍ എസ്. അസ്കര്‍ അലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
Aisha Sulthana യെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഐഷ കവരത്തിയിലെ ലക്ഷ്ദ്വീപ് പൊലീസ് ഹെഡ്ക്വോട്ടേഴ്സിൽ ഹജരായത്. നാല് ദിവസം കൂടി ദ്വീപിൽ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ വ്യക്തികളെ മുൻകൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. 2021ൽ ഇറക്കിയ എൽഡിഎആർ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലാണ് നടപടി.
ലക്ഷദ്വീപിലെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമായിരിയ്ക്കെ, ദ്വീപിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്ക്കും ഒരുപോലെ ആകണമെന്ന് Shivsena എംപിയും വക്താവുമായ സഞ്ജയ് റൗത് (Sanjay Raut)..
Lakshdweep നിവാസികൾക്കെതിരെ ജനദ്രോഹ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ (Lakshadweep Administrator) നടത്തുന്നതെന്ന ആരോപണം ഉടലെടുത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രത്യേക പ്രമേയം കൊണ്ടുവന്നത്.
ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചുകൊണ്ട് ദ്വീപ് ജനതയ്ക്കൊപ്പം നിലകൊണ്ട നടന് പൃഥ്വിരാജിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്...
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കി വരുന്ന വിവാദ പരിഷ്കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി.. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും വിശദീകരണം നല്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.