Food Poisoning: രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ലെ ഹയാത്ത് എന്ന ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു
Drugs Seized: പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സംഘം പരിശോധന നടത്തുകയും പരിശോധനയില്‍ 13.23 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തത്.
ഇദ്ദേഹത്തിനൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥരെയും പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
Malayalam Actress Harassment in Air India : മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടക്കുന്നത്. യാത്രയ്ക്കിടെ വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചെങ്കിലും യാതൊരു ഉണ്ടായില്ലെന്നും നടി പറഞ്ഞു.
MDMA Seized: കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ എസ്റ്റേറ്റ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ച് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Dr Robin on Mullaperiyar Dam : ന്യുയോർക്ക് ടൈംസ് പുറത്ത് വിട്ട പഠനത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമല്ലാത്ത ഡാമുകളുടെ പട്ടികയിൽ മുല്ലപ്പെരിയാറിനെ ഉൾപ്പെടുത്തിയിരുന്നു. ഇത് മുൻനിർത്തിയാണ് ഡോ റോബിൻ തന്റെ ആവശ്യം ഉന്നയിച്ചത്.
Crime News: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Activist Gireesh Babu Found Dead: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച മാസപ്പടി വിവാദം, പാലാരിവട്ടം പാലം അഴിമതിക്കേസ് തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് മരിച്ച ഗിരീഷ് ബാബു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.