കൊലപാതകം നടത്തിയ ശേഷം പ്രതി എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് നോർത്ത് പോലീസ് ഇയാളെ എറണാകുളം സെൻട്രൽ പോലീസിന് കൈമാറി
Rape Case: ബസിറങ്ങി വന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ പ്രതി തടഞ്ഞുനിര്‍ത്തി ബലമായി ചുംബിക്കുകയും. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
Qatar Airways vs Justice Bechu Kurian Thomas : 2018ൽ ഹൈക്കോടതി ജഡ്ജിയായ ബെച്ചു കുര്യൻ തോമസിനെ തന്റെ സ്കോട്ട്ലാൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖത്തർ എയർവെയ്സ് അധികൃതർ വിമാനയാത്ര നിഷേധിച്ചത്.
Maharaj's College Fake Certifcate Issue : അധ്യാപന പരിശീലനത്തിന്റെ വ്യാജ രേഖ മുൻ വിദ്യാർഥിനി ചമച്ചുയെന്ന് കോളേജ് പ്രിൻസിപ്പാളാണ് പോലീസിന് പരാതി നൽകിയത്.
Amrita Hospital Silver Jubilee Inauguration: ആഘോഷങ്ങളോടനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്യും
Jayakumar Dead Body Cremation : ഒരാഴ്ച മുമ്പാണ് ജയകുമാർ ദുബായിൽ വെച്ച് ജീവനൊടുക്കിയത്. തുടർന്ന് ഇന്നാണ് ദുബായിൽ നിന്നും ജയകുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചത്
After 15 years Kerala’s Kochi Witness Jewish Wedding: റേച്ചലിനെ ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലംമുതലേ അറിയുന്നതു കൊണ്ടാണ് കേരളത്തിലേക്ക് വരാൻ ആരിയൽ തയ്യാറായത്.
Road Accident: മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.