Actor Siddique: എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
AMMA Response On Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ടെന്നും സിദ്ദിഖ്.
Actor Siddique AMMA General Secretary: ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരെ മത്സരിച്ചത്.
അബാദ് പ്ലാസയിൽ ഗൂഡാലോചന നടക്കുമ്പോൾ സിദ്ദിഖും മറ്റാരൊക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്നുള്ള കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പൾസർ സുനി കത്തിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.