Karnataka Police Officials Arrested: മട്ടാഞ്ചേരി സ്വദേശികൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇവരെ കളമശേരി പോലീസാണ് പിടികൂടിയത്.
Crime News: ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്ലാറ്റിൽ നിന്നും മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി
Crime News: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്
Road Accident In Kochi: മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Vinayakan Video: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്
KSRTC Molesting : തിരുവനന്തപുരം സ്വദേശിയ കെഎസ്ആർടിസി കണ്ടക്ടറാണ് അറസ്റ്റിലായത്. മകളുടെ ചികിത്സയ്ക്കായി പറവൂരിലേക്ക് പോയ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.