Food Poisoning: സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്നും പ്രാഥമിക വിവര ശേഖരണം നടത്തിയിട്ടുണ്ട്. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Monsoon Health Problems: മഴക്കാലത്ത് രോഗാണുക്കളുടെ വ്യാപനത്തിനും അണുബാധയുടെ വ്യാപനത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതിനാൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉയർന്ന ബോധവൽക്കരണവും സജീവമായ നടപടികളും ആവശ്യമായി വരും.
Daily Salt Intake: മിക്ക ആളുകളും ദിവസവും ഒമ്പത് ഗ്രാം ഉപ്പ് കഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. പ്രതിദിന സോഡിയം ഉപഭോഗം ആറ് ഗ്രാമിൽ താഴെയാണ് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്.
തൈറോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം, ആർത്തവ ക്രമത്തിലെ വ്യതിയാനം, ഭാരം വർധിക്കൽ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ വേദങ്ങളും പുരാണങ്ങളും ലോകത്തിലെ കോടിക്കണക്കിന് ആളുകൾക്ക് അമൂല്യമായ ഒരു നിധിയാണ്. ആളുകൾ ഇത് ശരിയായി പിന്തുടരുകയാണെങ്കിൽ കുടുംബത്തിൽ ആരോഗ്യവും അഭിവൃദ്ധിയും സംബന്ധിച്ച് ഒരിക്കലും ഒരു പ്രശ്നവുമുണ്ടാകില്ല.
സാവൻ മാസത്തിൽ (Sawan Month) ചില വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ചാണ് ഇവ നിരോധിച്ചിരിക്കുന്നത് എന്നുമാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അവയുടെ ഉപഭോഗം പല രോഗങ്ങളെയും (Disease) വിളിച്ചുവരുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.