ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായ സമയമാണ് ഗർഭകാലം. അവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായ സമയം കൂടിയാണിത്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ അമ്മമാരുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് ഒരുപോലെ ആവശ്യമാണ്.
Hair Growth Foods: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
Good Sleep and Food: രാത്രിയില്‍ ഉറക്കമില്ലായ്മ എന്നത് ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും.
Bad Cholestrol lowering foods: ഇന്നത്തെ കാലത്ത് എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് അതിന്റെ പ്രധാന കാരണം.
Food Health Tips: ചിലർ ദിവസവും ചോറുണ്ടാക്കാനുള്ള പണി കൊണ്ട് രണ്ടുമൂന്നു ദിവസത്തേക്കുള്ള ചോറ് ഒരുമിച്ചു ഉണ്ടാക്കി വയ്ക്കും. ചോറ് മാത്രമല്ല മറ്റു പല ഭക്ഷണ സാധനങ്ങളും ഇത്തരത്തിൽ ആളുകൾ കുറച്ചു ദിവസത്തേക്ക് ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ചൂടാക്കി ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്.
Bad Cholestrol Containing Foods: ചീത്ത കൊളസ്ട്രോൾ കൂടിയാൽ ഉയർന്ന ബിപി, ഹൃദയാഘാതം, കൊറോണറി ആർട്ടറി ഡിസീസ്, ട്രിപ്പിൾ വെസൽ ഡിസീസ് തുടങ്ങി പല രോഗങ്ങൾക്കും സാധ്യതയുണ്ട്.
Foods that control Kidney stone: രക്തം ഫിൽട്ടർ ചെയ്യാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്ക. എന്നാൽ ഇന്നത്തെ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം പലരും ഗുരുതരമായ വൃക്ക സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നു. അതിലൊന്നാണ് വൃക്കയിലെ കല്ലുകൾ.
Unhealthy Foods: വ്യത്യസ്ത ആളുകൾക്ക് സമ്മർദ്ദത്തോട് വ്യത്യസ്ത പ്രതികരണങ്ങളായിരിക്കും. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു, ചില ആളുകൾ അമിതമായി ഭക്ഷണം കഴിക്കാനും ആ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സമ്മർദ്ദം കുറയുന്നതായും തോന്നുന്നു.
Kidney Problems: രക്തം ഫിൽട്ടർ ചെയ്യുന്നതിനും മൂത്രത്തിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിനും ധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ദ്രാവക ബാലൻസ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
Healthy foods for anti aging: ജങ്ക് ഫുഡുകളും കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ഭക്ഷണശീലം പിന്തുടരുന്നവരുടെ മസ്തിഷ്ക ആരോഗ്യം കാലക്രമേണ മോശമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.