Greece Wildfire: രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Paris Olympics 2024: ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ് നടന്നത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തിയിരുന്നു.
UK Nurses Strike: നഴ്സുമാരുടെ പണിമുടക്ക് 76 സർക്കാർ ആശുപതികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവർത്തനം ആകെ തകരാറിലാക്കി. കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.
CM Pinarayi Europe Visit: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം.
CM Europe Visit: വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദമാക്കുന്നത്. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.
Monkey Pox Outbreak : ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്.
യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലിയുമായി 200 മങ്കിപോക്സ് കേസുകാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുൻകാലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവന്നിരുന്ന മങ്കി പോക്സ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിയത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.
കുരങ്ങ് പനിക്ക് വാക്സിൻ കണ്ടെത്തിയിട്ടില്ല. എന്നാൽ വസൂരിയുടെ വാക്സിൻ 85 ശതമാനം വരെ കുരങ്ങ് പനിക്ക് ഫലപ്രദമാണ്. കുരങ്ങ് പനി ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് നിലവിൽ വാക്സിൻ നൽകിക്കഴിഞ്ഞു. വേനൽക്കാലത്ത് ആളുകൾ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂറോപ്പിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.