Dhyan Sreenivasan Interviews അഭിമുഖങ്ങളിൽ ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങളിൽ കള്ളത്തരങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുയാണ് ധ്യാൻ
Veekam Movie Release Date : ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം.
Bullet Diaries Movie : ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബുള്ളറ്റില്‍ ചീറി പാഞ്ഞ് പോകുന്ന ധ്യാന്‍ ശ്രീനിവാസന്റെ ചിത്രമാണ് ഉള്ളത്. ചിത്രം ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് എത്തുന്നത്.
Dhyan Sreenivaasan THiruvambadi Controversy : കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊറോണ വന്നതും പ്രേം നസീർ മരിച്ചതുമൊന്നുമറിയാത്ത നാടാണെന്ന് പ്രൊമോഷണൽ ഷൂട്ടിനിടെയിൽ ധ്യാൻ പറഞ്ഞിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.