'China Trophy' first look poster: പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Producer Murali: പദ്മിനി എന്ന ചിത്രത്തിലെ നായകൻ 2.5 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രൊമോഷൻ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു നിർമാതാവിൻറെ ആരോപണം.
Udal Movie OTT Release : ഉടൽ റിലീസായി ഒരു വർഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇതുവരെ നടന്നില്ല. ഏറെ പേരാണ് ഉടലിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.