Higuita Movie Song : വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മാർച്ച് 31ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Athiru Movie Title Poster : ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.
Bullet Diaries Movie Song : ഞാനും എൻ ആടും എന്നാരംഭിക്കുന്ന നാടൻ പാട്ടിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നോബിൻ മാത്യു സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഗോകുൽ പി ആണ്.
Dhyan Sreenivasan Latest Interview : എന്റെ ഇന്റർവ്യൂ പോലെ പടം വൈറലായ ചരിത്രമില്ലെന്നാണ് താരം പറഞ്ഞത്. ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം വീകം ഇന്നലെ, ഡിസംബർ 9 നാണ് തീയേറ്ററുകളിൽ എത്തിയത്,
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.