Vandiperiyar Pocso Case Accused: വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അർജുൻ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്.
Sexual Abuse To Children: മകളെ അഞ്ചാംവയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 1,10,000 രൂപ പിഴയും വിധിച്ചു.
Murder case verdict: ജയരാജ്, കറുപ്പുസ്വാമി എന്നിവരെയാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു.
Imprisonment: മുക്കം സ്വദേശി സ്കറിയയെ ആണ് പീഡനക്കേസിൽ ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്.
2013 ഒക്ടോബർ 27 ന് നടന്ന പ്രതിഷേധത്തിനിടെ ഉമ്മൻചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Rahul Gandhi Disqualified: ഡല്‍ഹിയിലെ തുഗ്ലക് ലെയിനില്‍ 12- ാം നമ്പര്‍ വീട്ടിലാണ് വർഷങ്ങളായി രാഹുല്‍ ഗാന്ധിയുടെ താമസം. 10, ജൻപഥിലാണ് സോണിയ ഗാന്ധി താമസിക്കുന്നത്.
Pocso Case Malappuram: കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.