Atishi Marlena: പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് വ്യക്തമാക്കി
ജാമ്യം സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച വാദം കേൾക്കാനിരിക്കേയാണ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഡൽഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. അടിയന്തരമായി തങ്ങളുടെ ഹര്‍ജി പരിഗണിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.