Wrestlers Protest: നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്.
Wrestlers' Protest Update: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഡൽഹി പോലീസ് ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ഇല്ല എന്ന് 550 പേജുള്ള റിപ്പോർട്ടിൽ ഡൽഹി പോലീസ് അറിയിച്ചു.
Wrestlers Protest Update: ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരെ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 1 ന് വാദം കേള്‍ക്കും.
Wrestlers Protest Latest Update: ലൈംഗികാരോപണം ഉന്നയിച്ച് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണെനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഠാക്കൂർ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
Wrestlers Protest Update: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു.
Wrestlers' Protest: കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് സംഭവങ്ങളാണ് എഫ്ഐആറിലുള്ളത്. വനിതാ ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്ഐആര്‍ പറയുന്നത്.
Conduct investigations in an unbiased manner, International Wrestling Federation: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് കൂടാതെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെട്ടു.
Wrestlers Protest Update: സന്ദര്‍ശനവേളയില്‍ തന്റെ അഭിപ്രായങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ഉഷ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്. ഉഷ സഹായം ഉറപ്പ് നൽകിയതായി പിന്നീട് ബജ്രംഗ് പുനിയ പറഞ്ഞു.
PT Usha: താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും താരങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരേയാണ് താന്‍ പ്രതികരിച്ചതെന്നും പിന്നീട് ഉഷ വ്യക്തമാക്കി. .
WFI Sexual Harassment Case: ഗുസ്തി ഫെഡറേഷന് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഈ നിര്‍ണ്ണായക നിലപാട് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്.
Wrestlers Call Off Protest: ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മേല്‍നോട്ട സമിതി രൂപീകരിക്കുമെന്നും ആ കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇന്ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.