Brahmapuram Waste Plant : ഈ മാസം (മാർച്ച്) ആദ്യം മാലിന്യ പ്ലാന്റിൽ വ്യാപകമായ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഒരാഴ്ചയിൽ അധികം നീണ്ട് ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്
Kerala HC on Brahmapuram Issue: ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും അതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കോടതി വ്യക്തമാക്കി
Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.
Fire At Brahmapuram Plant: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.