Mangal Transit 2023: ഗ്രഹങ്ങളുടെ ചലനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജനുവരി 13 ന് ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ നേർരേഖയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ഇനി മാർച്ച് 13 ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ചൊവ്വ ഒരു രാശിയിൽ 45 ദിവസം തങ്ങും. എന്നാൽ ഇടവ രാശിയിൽ ചൊവ്വ 120 ദിവസം നിൽക്കും. അതായത് ചൊവ്വ ഈ രാശിയിൽ 2022 നവംബർ 13 മുതൽ ഉണ്ട് അത് 2023 മാർച്ച് 13 വരെയുണ്ടാകും.
ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ധൈര്യത്തിന്റെയും ഭൂമിയുടെയും ഘടകമാണ് ചൊവ്വ. ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്ത് ആണെങ്കിൽ അവർക്ക് എല്ലാ കാര്യത്തിലും വിജയം ലഭിക്കും. ചൊവ്വ എപ്പോഴൊക്കെ രാശി മാറുകയോ, സഞ്ചാര പദം മാറുകയോ ചെയ്താൽ അത് എല്ലാ രാശികളേയും ബാധിക്കും.
Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Mars Transit 2023: ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ നീങ്ങുകയും ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി ലഭിക്കുകയും ചെയ്യും.
Mangal Margi 2023: ധൈര്യത്തിന്റെയും ശക്തിയുടെയും ഭൂമിയുടെയും അധിപനായ ചൊവ്വ അതിന്റെ സഞ്ചാര ഗതി മാറ്റാൻ പോകുകയാണ്. 2023 ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ സഞ്ചരിക്കും. ഇപ്പോൾ ചൊവ്വ ഇടവ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിലൂടെ സഞ്ചരിക്കും. ചൊവ്വയുടെ ഈ പാത മാറ്റം ചില രക്ഷിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതുകൂടാതെ ജനുവരി 13 മുതൽ ബുധൻ ധനുരാശിയിൽ ഉദിക്കുകയും ജനുവരി 18 മുതൽ നേർരേഖയിൽ സഞ്ചരിക്കുകയൂം ചെയ്യും. ഇത്തരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയും ബുധനും നേർരേഖയിലൂടെ സഞ്ചരിക്കുന്നത് ചില രാശിക്കാർക്ക് ശുക്രദശയ്ക്ക് തുടക്കമാകും.
Mangal Gochar 2023: പുതുവര്‍ഷത്തിലെ ആദ്യമാസത്തിൽ തന്നെ ചൊവ്വ സഞ്ചാരപാതയില്‍ മാറ്റം വരുത്തും. 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ ചലിക്കാൻ തുടങ്ങും.
Mangal Gochar 2023: ചൊവ്വയെ ധൈര്യം, ഊര്‍ജ്ജം, ഭൂമി എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ മേടം, വൃശ്ചികം രാശികളുടെ അധിപനാണ്. പുതുവര്‍ഷത്തിലെ ആദ്യമാസത്തിൽ തന്നെ ചൊവ്വ സഞ്ചാരപാതയില്‍ മാറ്റം വരുത്തും. അതായത് 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ ചലിക്കാൻ തുടങ്ങും. അത് 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി.
Mangal Margi in 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ മാറ്റവും ചലനവും 12 രാശികളേയും ബാധിക്കും. സ്വാധീനം ചെലുത്തുന്നു. ചൊവ്വയുടെ പാതമാറ്റം പുതുവർഷത്തിൽ ചില രാശിക്കാർക്ക് നല്ല മാറ്റം കൊണ്ടുവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.