Health Inspector Suspended: നൃത്ത പരിപാടിക്ക് ലൈസൻസിന് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
Uma Thomas MLA Injury: ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിക്കണമെന്ന നിബന്ധനയോടെയാണ് ജിസിഡിഎ സംഘാടകര്‍ക്ക് ഗ്രൗണ്ടിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത്.
Uma Thomas MLA: രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ പല ഉരുക്കുകോട്ടകളും തകർന്നു വീണിരുന്നു. ഇത്തവണ തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ, അത് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.