റിയോ പാരാലിംപിക്സ്: ജംപ് ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഒളിംപിക്സില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യുകയാണ് പാരാലിംപിക്സില്‍. പുരുഷന്മാരുടെ ജംപ് ഇനമായ ടി-42വില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയപ്പോള്‍ വരുണ്‍ സിംഗ് വെങ്കലം നേടിയത് ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി.

Last Updated : Sep 10, 2016, 12:29 PM IST
റിയോ പാരാലിംപിക്സ്: ജംപ് ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

റിയോ ഡി ജനീറോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യുകയാണ് പാരാലിംപിക്സില്‍. പുരുഷന്മാരുടെ ജംപ് ഇനമായ ടി-42വില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയപ്പോള്‍ വരുണ്‍ സിംഗ് വെങ്കലം നേടിയത് ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി.

1.89 മീറ്ററിലാണ് തങ്കവേലുവിന് സ്വര്‍ണം ലഭിച്ചത്. വരുണിന് 1.86 മീറ്ററില്‍ വെങ്കലം നേടി.ജംപ് ഇനത്തിലെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.
3 സ്വര്‍ണം,3 വെള്ളി,3 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യന്‍ മെഡല്‍വേട്ട. 

Trending News