Astrology: മണിക്കൂറുകൾക്കുള്ളിൽ രാശിമാറും; ഈ രാശിക്കാർക്ക് ഇനി ദോഷം സമയം

ശുക്രൻ നാളെ (ഡിസംബർ 5) വൃശ്ചികം രാശിയിൽ നിന്നും ധനു രാശിയിലേക്ക് മാറുകയാണ്. ഡിസംബർ 29 വരെ ധനു രാശിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. ഏതൊക്കെ രാശികൾക്ക് ഈ സമയം ദോഷകരമാണെന്ന് നോക്കാം...

 

1 /5

മിഥുനം: സാമ്പത്തിക സ്ഥിതിയെ ശുക്രന്റെ സംക്രമം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ജോലിഭാരം കൂടുകയും സമ്മർദ്ദം ഉണ്ടാകുകയും ചെയ്യും. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചെലവ് കൂടും.   

2 /5

‌കർക്കടകം: ശത്രുക്കളെ കരുതിയിരിക്കുക. ജോലിയിൽ ജാ​ഗ്രത വേണം. വരവ് നോക്കി മാത്രം ചെലവ് ചെയ്യാൻ ശ്രദ്ധിക്കുക.   

3 /5

‌തുലാം: തുലാം രാശിക്കാർക്ക് ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. നിക്ഷേപം നടത്താനുദ്ദേശിക്കുന്നവർ പലതവണ ചിന്തിച്ച ശേഷം മാത്രം അത് ചെയ്യുക. ഏത് കാര്യത്തിലും വിജയിക്കാൻ കഠിനാധ്വാനം ആവശ്യമാണ്.   

4 /5

ധനു: ധനു രാശിക്കാർക്ക് ഇത് ശുഭകരമായ സമയമല്ല. സാമ്പത്തിക സ്ഥിതി മോശമായേക്കും.   

5 /5

മകരം: ശുക്രന്റെ സംക്രമ സമയത്ത് മകരം രാശിക്കാർ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് ആരോടും പറയാതിരിക്കുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola