Kerala Gold Rate: ഒറ്റയടിക്ക് കൂടിയത് 640 രൂപ; മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ കൂടി. ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഉയർന്നത്. 

 

1 /8

58,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7,285 രൂപയാണ് വില.   

2 /8

സംസ്ഥാനത്തെ സ്വർണവിയിൽ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.    

3 /8

ഡിസംബർ 1ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന്  57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു. ഡിസംബർ 9ന് 120 രൂപ കൂടി 57,040 രൂപ എന്ന നിലയിലായിരുന്നു വിപണി. ഡിസംബർ 10ന് 600 രൂപ കൂടി 57,640 രൂപയായി. ഡിസംബർ 11ന് 640 രൂപ കൂടി 58,280 രൂപയായി.  

4 /8

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,210 ഉം, 24 carat ന് 78,760 ആണ്.     

5 /8

മുംബൈ 22 carat സ്വർണവില (10 gram) 72,060, 24 carat ന് 78,610     

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 72,060, 24 carat ന് 78,610     

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 72,060, 24 carat ന് 78,610     

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,060, 24 carat ന് 78,610     

You May Like

Sponsored by Taboola