Kerala Lottery Results: Nirmal Lotteryയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ ആരാണ്

 5000 രൂപക്ക് മുകളിലുള്ള എല്ലാ സമ്മാനതുകകളും ലഭിക്കാൻ ബാങ്കിലോ, സർക്കാർ ലോട്ടറി ഓഫീസുകളിലോ തിരിച്ചറിയൽ കാർഡും ടിക്കറ്റുമായി എത്തുക

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 05:19 PM IST
  • 70 ലക്ഷം രൂപയാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം.
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
  • സമാശ്വാസ സമ്മാനമായി 8000 രൂപയും വീതം ലഭിക്കും
  • 5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനതുകയെങ്കിൽ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയോ,ഏജൻറിനെയോ സമീപിക്കാം
Kerala Lottery Results: Nirmal Lotteryയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ ആരാണ്

തിരുവനന്തപുരം:  സംസ്ഥാന ലോട്ടറി വകുപ്പിൻറെ NR 218 നിർമ്മൽ ഭാഗ്യക്കുറിയുടെ (Lottery) നറുക്കെടുപ്പ് നടന്നു. NG 327140 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NA 549203 എന്ന നമ്പറരിനുമാണ് ലഭിച്ചത്. 70 ലക്ഷം രൂപയാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും വീതം  ലഭിക്കും ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും. 8,000 രൂപ സമാശ്വാസ സമ്മാനമായുമുണ്ട്.

NA 327140  NB 327140,NC 327140  ND 327140,NE 327140  NF 327140,NH 327140  NJ 327140,NK 327140  NL 327140  NM 327140 എന്നിവയാണ് 8000 നേടിയ ടിക്കറ്റുകൾ. എല്ലാ വിജയികളും സംസ്ഥാന സർക്കാർ (Kerala Lottery) ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലോട്ടറി ഫലം നോക്കി ഉറപ്പാക്കേണ്ടതുണ്ട്. സമ്മാനത്തിന് അർഹമായ എല്ലാ ടിക്കറ്റുകളും 30 ദിവസത്തിനകമാണ് സമർപ്പിക്കേണ്ടത്.

ALSO READ: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്

അതല്ല 5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനതുകയെങ്കിൽ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയോ,ഏജൻറിനെയോ സമീപിക്കാം. 5000 രൂപക്ക് മുകളിലുള്ള എല്ലാ സമ്മാനതുകകളും ലഭിക്കാൻ ബാങ്കിലോ, സർക്കാർ ലോട്ടറി ഓഫീസുകളിലോ തിരിച്ചറിയൽ കാർഡും ടിക്കറ്റുമായി എത്തുക

സമ്മാനത്തിന് അർഹമായ മറ്റ് ടിക്കറ്റുകൾ

രണ്ടാം സമ്മാനം– Rs. 10,00,000/-
NA 549203

മൂന്നാം സമ്മാനം – Rs. 1,00,000/-
NA 454466,NB 479410,NC 102242,ND 495103,NE 136094,NF 452757,NG 318450,NH 209150,NJ 229235,NK 710585,NL 444751,NM 852218

നാലാം സമ്മാനം – Rs. 5,000/-
0264  0374  0754  1099  2274  2287  2761  3725  4016  4914  5320  5401  6013  6564  7041  8254  8556  8976

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News