Kargil Vijay Diwas 2024: 1999 ജൂലൈ 26 നായിതുറന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയ പതാക നാട്ടിയത്. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരുടെ ജീവനായിരുന്നു.
Shirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
Arjun rescue operation on day 10: രാത്രിയിലും പരിശോധന തുടരുമെന്നും രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകുമെന്നും റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.
Rashtrapati Bhavan's Durbar hall renamed: ദേശീയ പുരസ്കാര സമർപ്പണം നടത്തുന്ന വേദിയാണ് ദർബാർ ഹാൾ. ഇക്കാര്യം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.