അപൂർവ്വമായിട്ടാണ് സൂപ്പർ മൂണും ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമാവുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.56 മുതൽ ഓഗസ്റ്റ് 20ന് പുലര്‍ച്ചെ വരെ ഇത് നീണ്ടു നിൽക്കും.
ഓണ്‍ലൈന്‍ വാര്‍ത്തകളുടെ സബ്സ്ക്രിപ്ഷനിൽ നിന്ന് ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രി സെക്രട്ടറി സഞ്ജയ് ജാജുവാണ് റവന്യു കൗണ്ടര്‍ സഞ്ജയ് മല്‍ഹോത്രയ്ക്ക് കത്ത് അയച്ചത്.
Kolkata Case Supreme Court: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 20ന് കേസ് പരിഗണിക്കും.
Kolkata doctor rape murder case doctors protest: പോലീസിന്റെ വിലക്ക് ലംഘിച്ച് രാത്രിയിലും ഡോക്ടർമാർ സമരം തുടരുകയാണ്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ജന്തർമന്തറിൽ പ്രതിഷേധിക്കുകയാണ്.
Indian medical association protest: ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.