President's Rule in Manipur: 'സമവായമായില്ല', മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി; വിജ്ഞാപനമിറക്കി രാഷ്ട്രപതി ഭവൻ

ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സമവായത്തിലെത്താൻ നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 08:00 PM IST
  • മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നേതൃത്വത്തിന് സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
  • ഫെബ്രുവരി 9നാണ് മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചത്.
  • അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിം​ഗിന്റെ രാജി.
President's Rule in Manipur: 'സമവായമായില്ല', മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി; വിജ്ഞാപനമിറക്കി രാഷ്ട്രപതി ഭവൻ

ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനമിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നേതൃത്വത്തിന് സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 

ഫെബ്രുവരി 9നാണ് മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിം​ഗിന്റെ രാജി. ​സഭയിൽ തൊട്ടടുത്ത ദിവസം കോൺ​ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News